സൈലന്റ് ത്രില്ലര്‍ ‘മെര്‍ക്കുറി’യുടെ ട്രെയിലര്‍ പുറത്തിറങ്ങി

പ്രഭുദേവയെ കേന്ദ്ര കഥാപാത്രമാക്കി കാര്‍ത്തിക് സുബ്ബരാജ് സംവിധാനം ചെയ്യുന്ന മെര്‍ക്കുറിയുടെ ട്രെയ്ലര്‍ പുറത്തിറങ്ങി. സൈലന്റ് ത്രില്ലര്‍ എന്ന വിശേഷണവുമായി എത്തുന്ന ചിത്രമാണ് മെര്‍ക്കുറി.

ഒറ്റപ്പെട്ട ഗ്രാമത്തിലെത്തുന്ന യുവാക്കള്‍ക്കുണ്ടാകുന്ന അനുഭവമാണ് ചിത്രം പറയുന്നത്. ഇതുവരെ കാണാത്ത ഭാവത്തിലാണ് ചിത്രത്തില്‍ പ്രഭുദേവ എത്തുന്നത്. രമ്യാ നമ്ബീശന്‍, ഇന്ദുജ, ദീപക് പരമേഷ്, ശശാങ്ക് പുരുഷോത്തമന്‍ എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ചിത്രം ഈമാസം 13ന് തിയറ്ററുകളിലെത്തും.

KCN

more recommended stories