കോമണ്‍വെല്‍ത്തില്‍ ഇന്ത്യക്കു പത്തിനൊന്നാം സ്വര്‍ണം

ഗോള്‍ഡ് കോസ്റ്റ്: കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യക്ക് പതിനൊന്നാം സ്വര്‍ണം. ഷൂട്ടിംഗില്‍
ഇന്ത്യക്കു വേണ്ടി ഹീന സിദ്ദുവാണ് സ്വര്‍ണം വെടിവച്ചിട്ടത്. വനിതകളുടെ 25 മീറ്റര്‍ എയര്‍ പിസ്റ്റളിലാണ് ഹീനയുടെ മെഡല്‍ നേട്ടം. 36 പോയിന്റ് നേടിയായിരുന്നു ഹിനയുടെ സൂവര്‍ണ നേട്ടം.

കോമണ്‍വെല്‍ത്തില്‍ പതിനൊന്ന് സ്വര്‍ണമടക്കം 20 മെഡലുകളുമായി ഇന്ത്യ പോയിന്റ് പട്ടികയില്‍ മൂന്നാം സ്ഥാനത്തു തുടരുകയാണ്.

KCN

more recommended stories