കശാപ്പ് നിയന്ത്രണത്തില്‍ ഭേദഗതി വരുത്തി കേന്ദ്ര സര്‍ക്കാര്‍

ന്യൂഡല്‍ഹി: കശാപ്പിനായി കന്നുകാലികളെ വില്‍ക്കുന്നതിനായുള്ള വിലക്കില്‍ ഭേദഗതി വരുത്തി കേന്ദ്ര പരിസ്ഥിതി മന്ത്രിലായം. ആരോഗ്യം ഇല്ലാത്തവയേയും പ്രായം കുറഞ്ഞവയേയും കശാപ്പ് ചെയ്യരുതെന്ന് പുതിയ ഉത്തരവ്.

കശാപ്പിനായാണ് വില്‍ക്കുന്നതെന്ന സാക്ഷ്യപത്രം വേണമെന്ന ഉപാധി പിന്‍വലിച്ചു. കന്നുകാലി ചന്തകള്‍ക്ക് അതിര്‍ത്തികളില്‍ ഏര്‍പ്പെടുത്തിയ വിലക്കും നീക്കി.

KCN

more recommended stories