കോട്ടിക്കുളം-തച്ചങ്ങാട് റോഡില്‍ ബുധനാഴ്ച മുതല്‍ ഗതാഗത നിയന്ത്രണം

കാഞ്ഞങ്ങാട്: കോട്ടിക്കുളം-തച്ചങ്ങാട് റോഡ് അഭിവൃദ്ധിപ്രവൃത്തി നടക്കുന്നതിനാല്‍ ബുധനാഴ്ച മുതല്‍ ഒരു അറിയിപ്പ് ഉണ്ടാകുന്നതുവരെ ഇതുവഴിയുള്ള ഗതാഗതം നിരോധിക്കും. ഇതുവഴി കടന്നുപോകേണ്ട വാഹനങ്ങള്‍ പാലക്കുന്ന്-ആറാട്ടുകടവ് റോഡില്‍ ഗ്രീന്‍വുഡ് സ്‌കൂളിന് വലതുഭാഗത്തുകൂടി കോട്ടപ്പാറ പള്ളിക്ക് സമീപത്തു നിന്നും തച്ചങ്ങാട്ടേക്ക് പോകണമെന്ന് എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.

KCN

more recommended stories