സൗജന്യ തൊഴില്‍ മേള ഏപ്രില്‍ 12ന്

ചെങ്കള: ഡി.ഡി.യു – ജി.കെ.വൈയുടെ നേതൃത്വത്തില്‍ കുടുംബശ്രീ ജില്ലാമിഷന്‍ കാസര്‍കോട് സംഘടിപ്പിക്കുന്ന സൗജന്യ തൊഴില്‍ മേള ഏപ്രില്‍ 12ന് രാവിലെ 10:30ന് ചെങ്കള പഞ്ചായത്ത് ഹാളില്‍ നടക്കും. 10 മണിക്ക് രജിയസ്‌ട്രേഷന്‍ ആരംഭിക്കും. 18നും 35നും ഇടയിലുള്ള പഞ്ചായത്ത് പരിധിയിലുള്ള യുവതീയുവാക്കള്‍ക്ക് പങ്കെടുക്കാം.

KCN

more recommended stories