ന്യൂഡല്‍ഹി: കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് നടപ്പാക്കുമ്പോള്‍ ജനവാസ കേന്ദ്രങ്ങളെ ഒഴിവാക്കണമെന്ന കേരളത്തിന്റെ ആവശ്യം കേന്ദ്രം വീണ്ടും തള്ളി. വില്ലേജുകള്‍ അടിസ്ഥാനമാക്കി മാത്രമെ റിപ്പോര്‍ട്ട് നടപ്പാക്കാനാകൂവെന്ന് കേന്ദ്ര വനം – പരിസ്ഥിതി മന്ത്രാലയം വ്യക്തമാക്കി. വിവിധ വില്ലേജുകളിലെ ജനവാസ കേന്ദ്രങ്ങളെ ഒഴിവാക്കാനാകില്ലെന്നും സംസ്ഥാനങ്ങളിലെ പരിസ്ഥിതി സെക്രട്ടറിമാരുടെ യോഗത്തില്‍ മന്ത്രാലയം ആവര്‍ത്തിച്ചു.
കേന്ദ്രസര്‍ക്കാര്‍ നേരത്തെതന്നെ കേരളത്തിന്റെ ഈ ആവശ്യം തള്ളിയിരുന്നു. 424 ചതുരശ്ര കിലോമീറ്റര്‍ പ്രദേശം ഒഴിവാക്കണമെന്ന ആവശ്യം ഇന്നുചേര്‍ന്ന യോഗത്തില്‍ കേരളം മുന്നോട്ടുവച്ചു. എന്നാല്‍ ഈ ആവശ്യം അംഗീകരിക്കാനാവില്ലെന്നും വില്ലേജുകള്‍ അടിസ്ഥാനമായി മാത്രമെ റിപ്പോര്‍ട്ട് നടപ്പാക്കാനാകൂവെന്നും കേന്ദ്രം ആവര്‍ത്തിച്ചു.
more recommended stories
-
യുഎഇയിലെ കനത്ത മഴ വീടുകളില്‍ പ്രാര്‍ത്ഥന നടത്താന്‍ ആവശ്യപ്പെട്ട് പള്ളികള്‍
റെക്കോര്‍ഡ് മഴയാണ് യുഎഇയില്‍ പെയ്തത് 75.
-
തിരുവനന്തപുരത്ത് നിന്നും ദുബായിലേക്കുള്ള 4 വിമാനങ്ങള്‍ റദ്ദാക്കി
തിരുവനന്തപുരം: കനത്ത മഴ കാരണം തിരുവനന്തപുരത്ത്.
-
ഇമാം ശാഫി മൗലൂദ് മജ്ലിസും പി.വി. സുബൈര്‍ നിസാമിക്ക് സ്വീകരണവും സംഘടിപ്പിച്ചു
അബുദാബി. കുമ്പള ഇമാം ശാഫി ഇസ്ലാമിക്.
-
ദുബൈ മലബാര്‍ കലാ സാംസ്കാരിക വേദിയുടെ ഈ വര്‍ഷത്തെ ‘കാരുണ്യ ശ്രേഷ്ഠ പുരസ്കാരം’ ബോബി ചെമ്മണ്ണൂരിന്.
ദുബൈ: കാല് നൂറ്റാണ്ടിലേറെ കാലം നാട്ടിലും.
Leave a Comment