പോലീസ് കസ്റ്റഡി മരണങ്ങളില്‍ ശക്തമായ നടപടിയെന്ന് മുഖ്യമന്ത്രി

കാഞ്ഞങ്ങാട് : പോലീസ് കസ്റ്റഡി മരണങ്ങളില്‍ ശക്തമായ നടപടിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കുറ്റവാളികളെ സര്‍ക്കാര്‍ സംരക്ഷിക്കില്ല. ഇതിന്റെ പേരില്‍ സര്‍ക്കാരിനെ അപകീര്‍ത്തിപ്പെടുത്താന്‍ ആരും ശ്രമിക്കേണ്ടെന്നും മുഖ്യമന്ത്രി കാഞ്ഞങ്ങാട്ട് പറഞ്ഞു.

KCN

more recommended stories