എണ്ണ വില കുറയ്ക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നിര്‍ദ്ദേശം

ന്യൂഡെല്‍ഹി: രാജ്യത്ത് പെട്രോള്‍-ഡീസല്‍ വിലവര്‍ധിപ്പിക്കരുതെന്നു പൊതുമേഖലാ എണ്ണ കമ്പനികളോട് കേന്ദ്രസര്‍ക്കാര്‍ നിര്‍ദ്ദേശിച്ചു. അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡോയില്‍ വില ഉയരുകയാണ്. ഈ സാഹചര്യത്തില്‍ ലിറ്ററിനു ഒരു രൂപ നഷ്ടം സഹിക്കണമെന്ന് കേന്ദ്രം എണ്ണ കമ്പനികളോട് ആവശ്യപ്പെട്ടതായാണ് സൂചന.ണ്.

KCN

more recommended stories