ദേശീയ സീനിയര്‍ സ്‌കൂള്‍ ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പ്: കര്‍ണാടകത്തിന് വേണ്ടി ഗാലിബ് ബൂട്ടണിയും

മൊഗ്രാല്‍: ഏപ്രില്‍ 18ന് മുംബൈയില്‍ നടക്കുന്ന ദേശീയ സീനിയര്‍ സ്‌കൂള്‍ ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ (അണ്ടര്‍ 19) കര്‍ണ്ണാടകത്തിന് വേണ്ടി കളത്തില്‍ ഇറങ്ങുന്ന ഗാലിബ് മൊഗ്രാല്‍ സ്വദേശിയും യേനപ്പോയ പി യു സി കോളേജ് പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയും കുടിയാണ്.

KCN

more recommended stories