ദേശീയ ചലചിത്ര പുരസ്‌കാരം പ്രഖ്യാപിച്ചു; ടേക്ക് ഓഫ് സിനിമക്ക് പ്രത്യേക ജൂറി പുരസ്‌കാരം

ന്യൂഡല്‍ഹി : ദേശീയ ചലചിത്ര പുരസ്‌കാരം പ്രഖ്യാപിക്കുന്നു. ടേക്ക് ഓഫ് സിനിമക്ക് പ്രത്യേക ജൂറി പുരസ്‌കാരം. കഥേതര വിഭാഗത്തില്‍ മലയാളിയായ അനീസ് കെ. മാപ്പിളയുടെ സ്ലേവ് ജനസിസ് ആണ് പുരസ്‌കാരം നേടിയത്.

KCN

more recommended stories