ദേശീയ ചലചിത്ര പുരസ്‌കാരം: മികച്ച തിരക്കഥകൃത്ത് സജീവ് പാഴൂര്‍, മികച്ച ഛായാഗ്രാഹകന്‍ നിഖില്‍ എസ് പ്രവീണ്‍

ന്യൂഡല്‍ഹി : ദേശീയ ചലചിത്ര പുരസ്‌കാരം പ്രഖ്യാപിച്ചു. മികച്ച തിരക്കഥകൃത്ത് സജീവ് പാഴൂര്‍( തൊണ്ടിമുതലും ദൃക്‌സാക്ഷിയും). മികച്ച ഛായാഗ്രാഹകന്‍ നിഖില്‍ എസ് പ്രവീണ്‍. മികച്ച മലയാളചിത്രം തൊണ്ടിമുതലും ദൃക്‌സാക്ഷിയും, ടേക്ക് ഓഫ് സിനിമക്ക് പ്രത്യേക ജൂറി പുരസ്‌കാരം. കഥേതര വിഭാഗത്തില്‍ മലയാളിയായ അനീസ് കെ. മാപ്പിളയുടെ സ്ലേവ് ജനസിസ് ആണ് പുരസ്‌കാരം നേടിയത്.

KCN

more recommended stories