മുള്ളേരിയയില്‍ മെഡിക്കല്‍ ഷോപ്പ് ജീവനക്കാരന്‍ ലോറിയിടിച്ച് മരിച്ചു

മുള്ളേരിയ: റോഡ് മുറിച്ചു കടക്കുന്നതിനിടെ മെഡിക്കല്‍ ഷോപ്പ് ജീവനക്കാരന്‍ ലോറിയിടിച്ചു മരിച്ചു. കുറ്റിക്കോല്‍ കാട്ടിപ്പാറ സ്വദേശിയും കാസര്‍കോട്ട് സ്വകാര്യ മെഡിക്കല്‍ ഷോപ്പ് ജീവനക്കാരനുമായ ചന്ദ്രന്‍ എന്ന ബേബി (56)യാണ് മരിച്ചത്. വ്യാഴാഴ്ച രാത്രി 8.30 മണിയോടെ മുള്ളേരിയയില്‍ ബസിറങ്ങി കാറഡുക്ക പതിമൂന്നാം മൈലിലെ ഭാര്യ വീട്ടിലേക്ക് നടന്ന് പോകുവാന്‍ റോഡ് മുറിച്ച് കടക്കുന്നതിനിടെ അമിതവേഗതയിലെത്തിയ ലോറി ഇടിക്കുകയായിരുന്നു.

KCN

more recommended stories