വിഷു; ചീമേനി ജയിലില്‍ നിന്നും 60 പേര്‍ പരോളിലിറങ്ങി

ചീമേനി:വിഷു പ്രമാണിച്ച് ചീമേനി തുറന്ന ജയിലില്‍ നിന്നും 60 പേര്‍ പരോളിലിറങ്ങി. ഇനി 20 പേര്‍ ഇറങ്ങാനുള്ള തയ്യാറെടുപ്പിലാണെന്നാണ് വിവരം. കഴിഞ്ഞ രണ്ടു ദിവസങ്ങളിലായാണ് 60 ഓളം പേര്‍ പരോളിലിറങ്ങിയത്. മൊത്തം 234 തടവുകാരാണ് ജയിലിലുള്ളത്.

കഴിഞ്ഞ ഓണത്തിന് 80 പേര്‍ പരോളിലിറങ്ങിയിരുന്നു.

KCN

more recommended stories