പൊതുമേഖലാ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി

തിരുവനന്തപുരം: സംസ്ഥാനത്തെ എല്ലാ പൊതുമേഖലാ സ്ഥാപനങ്ങള്‍ക്കും സര്‍ക്കാര്‍ നാളെ അവധി പ്രഖ്യാപിച്ചു. അംബേദ്കര്‍ ജയന്തി പ്രമാണിച്ചാണ് സര്‍ക്കാര്‍ നാളെ അവധി പ്രഖ്യാപിച്ചിരിക്കുന്നത്.

KCN

more recommended stories