കൊട്ടാരക്കരയില്‍ വീട്ടമ്മ വെട്ടേറ്റ് മരിച്ചു; മകന്‍ കസ്റ്റഡിയില്‍

കൊട്ടാരക്കര: മാനസിക വിഭ്രാന്തിയുള്ള മകന്റെ വെട്ടേറ്റ് അമ്മ മരിച്ചു. കൊട്ടാരക്കര പെരുങ്കുളം ചെറു കോട്ടുമത്തില്‍ ജ്യോതിഷ പണ്ഡിതന്‍ തഴവ എസ്.എന്‍. പോറ്റിയുടെ ഭാര്യ ശാന്താദേവി അന്തര്‍ജ്ജനം( 68) ആണ് മകന്‍ അശോകന്റെ (47 )വെട്ടേറ്റ് മരിച്ചത്.

KCN

more recommended stories