പി.എസ്.സി പരീക്ഷകള്‍ക്ക് പുതിയ സംവിധാനം

തിരുവനന്തപുരം: പി.എസ്.സി പരീക്ഷകള്‍ക്ക് പുതിയ സംവിധാനം. അപേക്ഷകരില്‍ പരീക്ഷ എഴുതുമെന്ന് ഉറപ്പുനല്‍കുന്നവര്‍ക്ക് മാത്രം (കണ്‍ഫര്‍മേഷന്‍) പരീക്ഷാകേന്ദ്രം അനുവദിച്ചാല്‍ മതിയെന്ന് പി.എസ്.സി യോഗം തീരുമാനിച്ചു. അപേക്ഷിക്കുന്ന എല്ലാവര്‍ക്കും പരീക്ഷാകേന്ദ്രം ഒരുക്കിയിരുന്ന പി.എസ്.സി പിന്നീട് ഹാള്‍ടിക്കറ്റ് ഡൗണ്‍ലോഡ് ചെയ്യുന്നവര്‍ക്ക് മാത്രമാക്കി പരിമിതപ്പെടുത്തി. ഡൗണ്‍ലോഡ് ചെയ്യുന്നവരില്‍ തന്നെ 40 ശതമാനത്തോളം പരീക്ഷ എഴുതുന്നില്ലെന്നാണ് വിലയിരുത്തല്‍.

KCN

more recommended stories