സിപിഐ എം 22ാം പാര്‍ടി കോണ്‍ഗ്രസിന് തുടക്കം; സമ്മേളനം സീതാറാം യെച്ചൂരി ഉദ്ഘാടനം ചെയ്തു

മുഹമ്മദ് അമീന്‍ നഗര്‍ (ഹൈദരാബാദ്) : തെലങ്കാനസമര പോരാളിയും മുതിര്‍ന്ന നേതാവുമായ മല്ലു സ്വരാജ്യം ചെങ്കൊടിയുയര്‍ത്തി സിപിഐ എം 22ാം പാര്‍ടി കോണ്‍ഗ്രസിന് തുടക്കം കുറിച്ചു. സമ്മേളനനഗറിലെ ഖഗന്‍ദാസ് സുകോമള്‍സെന്‍ മഞ്ചില്‍ (ആര്‍ടിസി കല്യാണമണ്ഡപം) പാര്‍ടി ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി സമ്മേളനം ഉദ്ഘാടനംചെയ്തു.

KCN

more recommended stories