കേരള സ്‌റേററ്റ് സര്‍വീസ് പെന്‍ഷനേഴ്‌സ് യൂണിയന്‍ ജില്ലാ സമ്മേളനം ശനിയാഴ്ച്ച

കാസര്‍കോട് : കേരള സ്‌റേററ്റ് സര്‍വീസ് പെന്‍ഷനേഴ്‌സ് യൂണിയന്‍ ജില്ലാ സമ്മേളനം ശനിയാഴ്ച്ച ചെര്‍ക്കളയില്‍ നടക്കും. എന്‍ എ നെല്ലിക്കുന്ന് എം എല്‍ എ ഉദ്ഘാടനം ചെയ്യും. ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി യൂണിയന്‍ നേതാക്കള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

KCN

more recommended stories