സംസ്ഥാനത്ത് ഇന്നും വൈദ്യുത നിയന്ത്രണം

ഇടുക്കി: സംസ്ഥാനത്ത് ഇന്ന് രാത്രി വൈദ്യുത നിയന്ത്രണമുണ്ടാവുമെന്ന് കെ.എസ്.ഇ.ബി. വൈകീട്ട് ആറര മുതല്‍ ഒമ്പതര വരെയുള്ള സമയത്താണ് നിയന്ത്രണമുണ്ടാവുക.

താപവൈദ്യുത നിലയങ്ങളില്‍ നിന്ന് ലഭിക്കുന്ന വൈദ്യുതിയില്‍ 300 മെഗവാട്ടിന്റെ കുറവുണ്ടായതോടെയാണ് നിയന്ത്രണം ഏര്‍പ്പെടുത്തുന്നത്. ഇതോടൊപ്പം മൂഴിയാര്‍ പവര്‍ഹൗസിലെ അറ്റകൂറ്റപണിയും നിയന്ത്രണത്തിനു കാരണമായി.

KCN

more recommended stories