വീണ്ടും കൊലയാളി ഗെയിം: ബംഗളൂരുവില്‍ യുവാവ് ബൈക്കപകടത്തില്‍ മരിച്ചു

ബംഗളൂരു: ബ്ലൂവെയിലിന് പിന്നാലെ അയണ്‍ ബട്ട് എന്ന പേരില്‍ കൊലയാളി ഗെയിം സാമൂഹിക മാധ്യമങ്ങളിലുടെ പ്രചരിക്കുന്നു. ഗെയിമിന്റെ ടാസ്‌ക് പൂര്‍ത്തിയാക്കുന്നതിനിടെ ഒറ്റപ്പാലം സ്വദേശി മിഥുന്‍ ഘോഷ് ബംഗ്ലുരുവില്‍ ബൈക്കപകടത്തില്‍ മരിച്ചു.

24 മണിക്കൂറിനുള്ളില്‍ 1624 കിലോമീറ്റര്‍ ദൂരം ബൈക്കില്‍ തനിച്ച് യാത്ര ചെയ്യണമെന്നായിരുന്നു കമ്പനിയുടെ ടാസ്‌ക്. ഇത് പൂര്‍ത്തിയാക്കുന്നതിനായി വേഗത്തില്‍ ബൈക്കോടിച്ചതിനെ തുടര്‍ന്നാണ് അപകടമുണ്ടായത്.

KCN

more recommended stories