തൃശൂര്‍ പൂരം 25ന്; വെടിക്കെട്ടിന് അനുമതി

തൃശൂര്‍ : പൂരങ്ങളുടെ പൂരത്തിന് തുടക്കമിട്ട് പാറമേക്കാവിലും തിരുവമ്പാടി ക്ഷേത്രത്തിലും കൊടിയേറി. പാറമേക്കാവില്‍ ആറാട്ടിനായി ഭഗവതിയെ പുറത്തേക്ക് എഴുന്നള്ളിച്ചു. 25നാണു പൂരം. 23ന് സാംപിള്‍ വെടിക്കെട്ട് നടക്കും. ചമയപ്രദര്‍ശനവും അന്നു തന്നെ ആരംഭിക്കും. പൂരം വെടിക്കെട്ടിന് സര്‍ക്കാര്‍ അനുമതി നല്‍കിയിട്ടുണ്ട്.

KCN

more recommended stories