കേരള കോണ്‍ഗ്രസ്: മാണി ചെയര്‍മാനായി തുടരും

കോട്ടയം: കേരള കോണ്‍ഗ്രസ് ചെയര്‍മാനായി കെ.എം മാണി തുടരും. പാര്‍ട്ടി സ്റ്റിയറിംഗ് കമ്മിറ്റിയില്‍ മാറ്റമില്ല. ജനറല്‍ സെക്രട്ടറിമാരുടെ എണ്ണം 25 ആയി വെട്ടിക്കുറച്ചു. ഉന്നതാധികാര സമിതി അംഗങ്ങളുടെ എണ്ണം 29തായി വര്‍ദ്ധിപ്പിച്ചു. ഇരട്ടപദവി വേണ്ടെന്ന് കേരള കോണ്‍ഗ്രസ് യോഗത്തില്‍ തീരുമാനം.

KCN

more recommended stories