ദേശീയ സീനിയര്‍ സ്‌കൂള്‍ ഫുട്ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ കേരളം ഫൈനലില്‍

മുംബൈ : മുംബൈയില്‍ നടക്കുന്ന ദേശീയ സീനിയര്‍ സ്‌കൂള്‍ ഫുട്ബോള്‍ ചാമ്ബ്യന്‍ഷിപ്പില്‍ കേരളം ഫൈനലില്‍. സെമിയില്‍ ഹരിയാനയെ പെനാല്‍റ്റി ഷൂട്ടൗട്ടില്‍ 4-2ന് തോല്‍പ്പിച്ചു. സെമിയില്‍ ഹരിയാനയെ പെനാല്‍റ്റി ഷൂട്ടൗട്ടില്‍ 4-2ന് തോല്‍പ്പിച്ചു.ഫൈനലില്‍ ഡല്‍ഹിയാണ് ഫൈനലില്‍ കേരളത്തിന്റെ എതിരാളി.

KCN

more recommended stories