യുണൈറ്റഡ് പ്രീമിയര്‍ ലീഗ്: ചാല്‍ക്കര കമ്മാന്‍ഡോസ് ജേതാക്കള്‍

അഡൂര്‍: യുണൈറ്റഡ് ബാലനടുക്കയുടെ ആഭിമുഖ്യത്തില്‍ നടന്ന യുണൈറ്റഡ് പ്രീമിയര്‍ ലീഗ് ക്രിക്കറ്റില്‍ ചാല്‍ക്കര കമ്മാന്‍ഡോസ് ചാമ്പ്യാന്‍മാരായി. ഫൈനലില്‍ റാഫി അഡൂര്‍ ഓണര്‍ ആയ ചാല്‍ക്കര കമാന്‍ഡോസ് മുസ്തഫയുടെ നൂജലം സ്ട്രൈക്കേഴ്‌സിനെയാണ് പരാജയപെടുത്തിയത്. ചാല്‍ക്കര കമ്മാന്‍ഡോസിന്റെ സാലി ടൂര്‍ണമെന്റിലെ മികച്ച കളിക്കാരനായും മുസ്താഖ് ഫൈനലിലെ മികച്ച താരമായും തിരഞ്ഞെടുക്കപ്പെട്ടു.

KCN

more recommended stories