അബുള്‍ ഖാദര്‍ അമ്മങ്കോട് നിര്യാതനായി

മുളിയാര്‍: അമ്മങ്കോട് ഇസ്സത്ത് നഗറിലെ അബ്ദുള്‍ ഖാദര്‍ (85) നിര്യാതനായി. ചാലയിലെ മറിയമ്മയാണ് ഭാര്യ. മുഹമ്മദ്കുഞ്ഞി, ബീഫാത്തിമ, ആയിഷ, ഹമീദ്, മിസ്രിയ, റസാഖ്, താഹിറ മക്കളാണ്. കുണ്ടംകുഴി മുഹമ്മദ്, ചെങ്കള ഹനീഫ, ചന്ദ്രംപാറ മുത്തലിബ്, അബ്ദുല്ല ബെള്ളിപ്പാടി, ഉമൈബ, ഫമീന, നംസീന മരുമക്കളാണ്. പരേതരായ മമ്മുഞ്ഞി, അബ്ദുള്‍റഹിമാന്‍, അബ്ദുല്ല, അബ്ബാസ്, സൈനുദ്ധീന്‍, ഫാത്വിമ സഹോദരങ്ങള്‍.

KCN

more recommended stories