വെള്ളരിക്കുണ്ടില്‍ ഇടിമിന്നലേറ്റ് പ്ലസ് ടു വിദ്യാര്‍ത്ഥി മരിച്ചു

വെള്ളരിക്കുണ്ട്: മലയോരത്ത് ഉച്ചകഴിഞ്ഞ് ശക്തമായ കാറ്റും മഴയും. ഇടിമിന്നലേറ്റ് വിദ്യാര്‍ത്ഥി മരിച്ചു. ബളാലിലെ സുധീഷ്(17) ആണ് ഇടിമിന്നലിന്റെ ആഘാതത്തില്‍ മരണപ്പെട്ടത്. വെള്ളരിക്കുണ്ട് സെന്റ് ജൂഡ്‌സ് ഹയര്‍ സെക്കന്ററി സ്‌കൂള്‍ പ്ലസ് ടു വിദ്യാര്‍ത്ഥിയാണ് മരിച്ച സുധീഷ്.

KCN

more recommended stories