സുനന്ദന്‍ മണിയാണി നിര്യാതനായി

മുളിയാര്‍ : മല്ലം മുണ്ടപ്പള്ളത്തെ സുനന്ദന്‍ മണിയാണി (75) മംഗലാപുത്ത് ആശുപത്രിയില്‍ നിര്യാതനായി. പരേതരായ കുഞ്ഞികൃഷ്ണന്‍, മുത്തക്ക എന്നിവരുടെ മകനാണ്. സരോജിനിയാണ് ഭാര്യ. രാധാകൃഷ്ണന്‍, രമേശന്‍, അജിത്, പ്രവീണ്‍, നവീന്‍ മക്കളാണ്. മിനി, വിജില, ദിയ മരുമക്കളാണ്. തിങ്കളാഴ്ച വൈകിട്ടോടെ വിട്ടുവളപ്പില്‍ സംസ്‌കരിച്ചു.

KCN

more recommended stories