ജില്ലാ ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പിന് ഉദുമയില്‍ തുടക്കം

ഉദുമ: ജില്ലാ ഫുട്‌ബോള്‍ അസോഷിയേഷന്‍ ബി ഡിവിഷന്‍ ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പിന് ഉദുമ ഗവ.ഹയര്‍ സെക്കണ്ടറി സ്‌ക്കൂള്‍ ഗ്രൗണ്ടില്‍ തുടക്കം. സനാബില്‍ ഫുട്‌ബോള്‍ അക്കാദമി ചെയര്‍മാന്‍ കാപ്പില്‍ കെ ബി എം ശരീഫ് ഉദ്ഘാടനം ചെയ്തു. കരീം നാലാംവാതുക്കല്‍, സത്താര്‍ മുക്കുന്നോത്ത്, കെ സി എ മുന്‍ സംസ്ഥാന എക്‌സിക്യൂട്ടിവ് അംഗം കെ.എം ഹാരിസ്, ബഷീര്‍ നാലാംവാതുക്കല്‍, സനാബില്‍ അക്കാദമി ഡയറക്ടര്‍മാരയ എം എ നജീബ്, റൗഫ് ബാവിക്കര തുടങ്ങിയവര്‍ കളിക്കാരുമായി പരിചയപ്പെട്ടു.

ഇ വൈസി സി. എരിയാല്‍, തെരുവത്ത് സ്‌പ്പോര്‍ട്ടിംഗ്, റീമര്‍ പടിഞ്ഞാര്‍, യഫാ തായലങ്ങാടി, യുനൈറ്റഡ് പരവനടുക്കം തുടങ്ങിയ 5 പ്രമുഖ ടീമുകള്‍ മാറ്റുരക്കും, മെയ് 11ന് സമാപിക്കും

KCN

more recommended stories