അഡൂരില്‍ ഒരു കുടുംബത്തിലെ 4 പേര്‍ തൂങ്ങിമരിച്ചു

കാസര്‍കോട് : കാസര്‍കോട് അഡൂര്‍ മാട്ട പികുഞ്ചയില്‍ ഒരു കുടുംബത്തിലെ 4 പേരെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. രാധാകൃഷ്ണന്‍ (40) ഭാര്യ പ്രസില, മക്കളായ കാശിനാഥ് (5) ശബരിനാഥ് (3) എന്നിവരെയാണ് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. അദൂര്‍ പോലീസ് സ്ഥലത്തെത്തി പരിശോധന ആരംഭിച്ചു. അച്ഛന്‍ കുഞ്ഞി കണ്ണന്‍ മണിയാണി. അമ്മ യശോദ. സഹോദരന്‍ ഉദയന്‍, സഹോദരി പ്രേമ, അനുജന്‍ ധനഞ്ജയന്‍.

KCN

more recommended stories