ടാസ്‌ക് ദുബായ് ക്രിക്കറ്റ് സൂപ്പര്‍ ലീഗ്; ടാസ്‌ക് സ്മാഷേര്‍സ് ചാമ്പ്യന്‍മാര്‍

ദുബായ്: ടാസ്‌ക് ദുബായ് ക്രിക്കറ്റ് സൂപ്പര്‍ ലീഗില്‍ ടാസ്‌ക് സ്മാഷേര്‍സ് ചാമ്പ്യന്‍മാരായി. ഷാര്‍ജ അക്കാദമി സ്റ്റേഡിയത്തില്‍ നടന്ന

ആവേശകരമായ മത്സരത്തില്‍ ടാസ്‌ക് ബ്ലാസേഴ്സിനെ പരാജയപ്പെടുത്തിയാണ് ടാസ്‌ക് സ്മാഷേര്‍സ് ചാമ്പ്യാന്മാരായത്. ഫൈനലിലെ താരമായി നെയ്മു കാസ്സ്രോട്ടാരനേം ടൂര്‍ണമെന്റിലെ താരമായി റാസിഖ് മഞ്ഞംപാറയെയും തിരഞ്ഞെടുത്തു.

KCN