പട്‌ല സ്‌കൂള്‍ ഹെഡ്മിസ്ട്രസ്സ് റാണി ടീച്ചര്‍ക്ക് യാത്രയയപ്പ് നല്‍കി

പട്‌ല: സ്തുത്യര്‍ഹമായ സേവനത്തിന് ശേഷം സര്‍വീസില്‍ നിന്നും വിരമിക്കുന്ന പട്‌ല ഗവണ്‍മെന്റ് ഹയര്‍ സെക്കന്ററി സ്‌കൂള്‍ ഹെഡ്മിസ്ട്രസ്സ് കുമാരി റാണി ടീച്ചറിന് പട്‌ല യൂത്ത് ഫോറം പ്രവര്‍ത്തകര്‍ യാത്രയയപ്പ് നല്‍കി. ചടങ്ങില്‍ ടീച്ചര്‍ക്കുള്ള ഉപഹാരം ക്ലബ് പ്രവര്‍ത്തകര്‍ കൈമാറി.ഹെഡ് ഇന്‍ ചാര്‍ജ്ജ് ഉഷ ടീച്ചര്‍ , യൂത്ത് ഫോറം പ്രവര്‍ത്തകരായ ജാസിര്‍ എം.എച്ച്, സലീം പട്‌ല, അനസ് പി.എന്‍, സബാഹ്, അബ്ദുല്ല തുടങ്ങിയവര്‍ സംബന്ധിച്ചു.

KCN

more recommended stories