എം.എസ്.എഫ് എരിയാല്‍ പ്രീമിയര്‍ ലീഗ്: ലോഗോ പ്രകാശനം ചെയ്തു

എരിയാല്‍: എരിയാല്‍ പ്രദേശത്തെ വിദ്യാര്‍ത്ഥികളെ ഉള്‍പെടുത്തികൊണ്ട് എം.എസ്.എഫ് എരിയാല്‍ യൂണിറ്റ് ആഭിമുഖ്യത്തില്‍ നടത്തുന്ന എരിയാല്‍ പ്രീമിയര്‍ ലീഗ് ക്രിക്കറ്റ് ടൂര്‍ണമെന്റിന്റെ ലോഗോ പ്രകാശനം ഖത്തര്‍ കെ.എം.സി.സി മൊഗ്രാല്‍ പുത്തൂര്‍ പഞ്ചായത്ത് ട്രെഷറര്‍ അന്‍വര്‍ കടവത്ത് എം.എസ്.എഫ് കമ്മിറ്റി പ്രസിഡന്റ് സാദാത് ന് നല്‍കി നിര്‍വ്വഹിച്ചു.

ദുബായ് കെ.എം.സി.സി മൊഗ്രാല്‍ പുത്തൂര്‍ പഞ്ചായത്ത് സെക്രട്ടറി ശക്കീല്‍ എരിയാല്‍, സിയാദ്, സുനൈന്‍, നിഫാല്‍ എന്നിവര്‍ സംബഡിച്ചു.

KCN

more recommended stories