കര്‍ണാടകയിലെ ബിജെപി മുന്നേറ്റം: ഓഹരി വിപണിയിലും കുതിപ്പ്

മുംബൈ: കര്‍ണാടക നിയമസഭ തെരഞ്ഞെടുപ്പിലെ ബിജെപി മുന്നേറ്റത്തെ തുടര്‍ന്ന് ഓഹരി വിപണിയിലും കുതിപ്പ്. ബിഎസ്ഇ സെന്‍സെക്‌സ് 400 പോയിന്റ് ഉയര്‍ന്ന് 35,991 ലാണു വ്യാപാരം നടക്കുന്നത്. ദേശീയ ഓഹരി സൂചികയായ നിഫ്റ്റി 67.55 പോയിന്റ് ഉയര്‍ന്ന് 10,900 ത്തിലുമാണ് വ്യാപാരം നടക്കുന്നത്.

KCN

more recommended stories