അബുദാബിയില്‍ മിനി ബസുകള്‍ കൂട്ടിയിടിച്ചു; 32 പേര്‍ക്ക് പരിക്ക്

അബുദാബി: അബുദാബിയില്‍ ഞായറാഴ്ച്ചയുണ്ടായ റോഡപകടത്തില്‍ 32 പേര്‍ക്ക് പരിക്ക്. ഞായറാഴ്ച്ച വൈകുന്നേരം 4:35 ഓടുകൂടിയാണ് എംബസി ഡിസ്ട്രിക്ടിന് സമീപം പെപ്സി-കോകകോള ഫാക്ടറികള്‍ക്ക് അരികിലായി മിനിബസുകള്‍ കൂട്ടിയിടിച്ച് അപകടമുണ്ടായത്. പരിക്കേറ്റവരില്‍ ഒരാളുടെ നില അതീവ ഗുരുതരമാണ്. ഒരു ബസ് സിഗ്‌നല്‍ ലംഘിച്ചതാണ് അപകടത്തിന് കാരണമായത്. പരിക്കേറ്റവരെ ഉടന്‍ ആശുപത്രയില്‍ പ്രവേശിപ്പിച്ചു.

KCN

more recommended stories