റഫീഖ് സഅദി ദേലംപാടിക്ക് അബുദാബിയില്‍ സ്വീകരണം

അബുദാബി: സ്വകാര്യ സന്ദര്‍ശനത്തിന് യു എ യില്‍ എത്തിയ റഫീഖ് സഅദി ദേലംപാടിക്ക് മര്‍ത്യ പെര്‍ള ജമാഅത് അബുദാബി കമ്മിറ്റി സ്വീകരണം നല്‍കി.

ഉമ്പു ഹാജി, റാഫി അറഫ ടയേഴ്സ്, യൂസുഫ്, റസാഖ് നാല്‍ക, സിറാജ് അബ്ബിക്കട്ടെ, മമ്മു നാല്‍ക, ഹമീദ് അറഫ, ഷാഫി ബോട്ടം, ഹകീം, ഹനീഫ് മര്‍ത്യ തുടങ്ങിയവര്‍ സംബന്ധിച്ചു.

KCN

more recommended stories