വൈക്കം വല്ലകത്ത് കുളത്തില്‍ വീണ് മൂന്നുവയസ്സുകാരി മരിച്ചു

വൈക്കം: ക്ഷേത്രത്തിന് സമീപമുള്ള കുളത്തില്‍ വീണ് മൂന്നുവയസ്സുകാരി മരിച്ചു. വൈക്കം വല്ലകത്താണ് സംഭവം. ഉദയനാപുരം പുത്തന്‍തറയില്‍ ജസ്ലിന്‍ റോജി (മൂന്നു വയസ്സ്) ആണ് മരണമടഞ്ഞത്. കൂടുതല്‍ വിവരങ്ങള്‍ അറിവായിട്ടില്ല.

KCN

more recommended stories