പള്ളത്തൂര്‍ അഡൂര്‍ പാണ്ടി റോഡില്‍ ഗതാഗത നിയന്ത്രണം

കാസര്‍കോട് : പള്ളത്തൂര്‍ അഡൂര്‍ പാണ്ടി റോഡില്‍ ടാറിംഗ് നടക്കുന്നതിനാല്‍ മെയ് 18 മുതല്‍ 23 വരെ ഗതാഗതം നിരോധിച്ചു. മുള്ളേരിയ ഭാഗത്തുനിന്നും വരുന്ന വാഹനങ്ങള്‍ പടിയത്തടുക്ക അത്തനടി വഴി അഡൂരിലേക്കും, സുള്ള്യ ഭാഗത്തുനിന്നും വരുന്ന വാഹനങ്ങള്‍ ജാത്സൂര്‍ തലപ്പച്ചേരി വഴി അഡൂരിലേക്കും പോകേണ്ടതാണ്.

KCN

more recommended stories