മൂക്കംപാറയില്‍ അസുഖത്തെ തുടര്‍ന്ന് നാലുവയസുകാരന്‍ മരിച്ചു

ബദിയടുക്ക: അസുഖത്തെ തുടര്‍ന്ന് നാലുവയസുകാരന്‍ മരിച്ചു. ബദിയടുക്ക മൂക്കംപാറയിലെ സന്ദീപ്-ഉഷാ ദമ്പതികളുടെ മകന്‍ സഞ്ജിത്ത് (നാല്) ആണ് മരിച്ചത്.
അസുഖത്തെ തുടര്‍ന്ന് ഒമ്പത് മാസത്തോളമായി ചികിത്സയിലായിരുന്നു. തിരുവനന്തപുരം റീജ്യണല്‍ കാന്‍സര്‍ സെന്ററില്‍ ചികിത്സയിലിരിക്കെ വ്യാഴാഴ്ച്ച രാത്രിയാണ് മരിച്ചത്. സങ്കേത് ഏക സഹോദരനാണ്.

KCN

more recommended stories