യെദിയൂരപ്പ രാജിവെച്ചു

ബംഗളൂരു > കര്‍ണാക മുഖ്യമന്ത്രി യെദ്യൂരപ്പ രാജിവെച്ചു. വിശ്വാസവോട്ടെടുപ്പ് നേരിടാതെയാണ് യെദ്യൂരപ്പ് രാജിവച്ചത്. നാളുകളായി കര്‍ണാടകയില്‍ തുടര്‍ന്നുവന്നിരുന്ന രാഷ്ടീയ അനിശ്ചിതത്വത്തിനാണ് കര്‍ണാടക വിധാന്‍സഭയില്‍ ഇതോടെ അവസാനമായത്.

സഭയെ അഭിസംബോധന ചെയ്ത് പ്രസംഗിച്ച യെദ്യൂരപ്പ രാജി പ്രഖ്യാപിക്കുകയായിരുന്നു

KCN

more recommended stories