എം എസ് എഫ് പ്രതിഭാ സംഗമം നാളെ

എരിയാല്‍: എം എസ് എഫ് എരിയാല്‍ പത്താം വാര്‍ഡ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ 2018 മെയ് 20ന് 4 മണിക്ക് എരിയാല്‍ അക്കര മദ്രസ്സയില്‍ പ്രതിഭ സംഗമം സംഘടിപ്പിക്കും.

ചടങ്ങില്‍ എരിയാല്‍ വാര്‍ഡില്‍ നിന്നും കഴിഞ്ഞ എസ് എസ് എല്‍ സി, പ്ലസ്ടു പരീക്ഷകളില്‍ വിജയിച്ച മുഴുവന്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഉപഹാരം നല്‍കും.

KCN

more recommended stories