ഇന്ധനവില വര്‍ധന: കേന്ദ്രം ഇടപെടുന്നു

ന്യൂഡല്‍ഹി: ഇന്ധനവില വര്‍ധന പിടിച്ചുനിര്‍ത്താന്‍ കേന്ദ്ര സര്‍ക്കാര്‍ ഇടപെടുന്നു. പെട്രോളിയം മന്ത്രി ധര്‍മ്മേന്ദ്ര പ്രധാന്‍ എണ്ണക്കമ്പനി മേധാവികളുമായി കൂടിക്കാഴ്ച നടത്തും. വില കൂടരുതെന്ന് സര്‍ക്കാര്‍ എണ്ണക്കമ്പനികള്‍ക്കു നിര്‍ദ്ദേശം നല്‍കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇന്ധനവില വര്‍ധനയില്‍ നിരവധി വിമര്‍ശനം ഉയരുന്ന സാഹചര്യത്തിലാണ് കേന്ദ്ര സര്‍ക്കാരിന്റെ നീക്കം.
അന്താരാഷ്ട്ര ജൈവവൈവിധ്യ ദിനാഘോഷം 2018 ന്റെ ഭാഗമായി നടന്ന ഏകദിന പരിശീലന പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ ജി സി ബഷീര്‍ നിര്‍വ്വഹിച്ചു

KCN

more recommended stories