സി.ബി.എസ്.ഇ പ്ലസ് ടു പരീക്ഷാഫലം നാളെ

ന്യൂഡല്‍ഹി: സി.ബി.എസ്.ഇ പ്ലസ് ടു പരീക്ഷാഫലം നാളെ പ്രസിദ്ധീകരിക്കും. വിദ്യാഭ്യാസ വകുപ്പ് സെക്രട്ടറി അനില്‍ സ്വരൂപ് ട്വിറ്ററിലൂടെയാണ് ഫലം നാളെ പ്രസിദ്ധീകരിക്കുമെന്ന വിവരം അറിയിച്ചത്.

രാജ്യത്തെ 4138 സെന്ററുകളിലും വിദേശത്തെ 71 സെന്ററുകളിലുമായി 11.86 ലക്ഷം വിദ്യാര്‍ഥികളാണ് പരീക്ഷ എഴുതിയത്.
ഫലം cbseresults.nic.in, cbse.nic.in എന്നീ വെബ്സൈറ്റുകളില്‍ ലഭ്യമാണ്.

KCN

more recommended stories