ഒമാനില്‍ മൂന്ന് ദിവസം അവധി പ്രഖ്യാപിച്ചു

ഒമാന്‍: മെകുനു ചുഴലിക്കാറ്റിനെ തുടര്‍ന്ന് ഒമാനിലെ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു. ദോഫര്‍ ഗവര്‍ണറേറ്റിലാണ് മൂന്ന് ദിവസം അവധി പ്രഖ്യാപിച്ചിരിക്കുന്നത്. ഞായര്‍, തിങ്കള്‍, ചൊവ്വ ദിവസങ്ങളിലാണ് അവധി. സുല്‍ത്താന്റെ നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് അവധി പ്രഖ്യാപിച്ചതെന്ന് പ്രമുഖ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

KCN

more recommended stories