കാരുണ്യഹസ്തവുമായി സര്‍വ്വാന്‍സ് ചൗക്കി

ചൗക്കി: ചൗക്കി കുന്നിലിലെ വിധവയായ സ്ത്രിയുടെ വീട് പുനരുദ്ധാരണത്തിനും അറ്റകുറ്റപ്പണിക്കുമായി സര്‍വ്വാന്‍സ് യു എ ഇ കമ്മിറ്റിയുടെ ധനസാഹയം ക്ലബില്‍ വെച്ച് നടന്ന ചടങ്ങില്‍ സര്‍വ്വാന്‍സ് യു എ ഇ കമ്മിറ്റി അംഗം നാച്ചു കുന്നില്‍ ക്ലബ് പ്രസിഡന്റ് റഹിസിനെ ചെക്ക് ഏല്‍പ്പിച്ചു. സെക്രട്ടറി സിറാജ്, ഷഫിക്ക്, സര്‍പ്പു, മൊയ്ച്ച, റഷാദ്, മന്‍ച്ചു, സിനാന്‍, അഫിസ് എന്നിവര്‍ സംബന്ധിച്ചു.

KCN

more recommended stories