ബസുകള്‍ കൂട്ടിയിടിച്ച് കര്‍ണാടകയില്‍ നാല് മരണം, 10 പേര്‍ക്ക് പരുക്ക്

കല്‍ബുര്‍ഗി: ബസുകള്‍ കൂട്ടിയിടിച്ച് കര്‍ണാടകയില്‍ നാല് മരണം. അപകടത്തില്‍ പത്ത് പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. നോര്‍ത്ത് ഈസ്റ്റേണ്‍ കര്‍ണാടക റോഡ് ട്രാന്‍സ്പോര്‍ട്ട് കോര്‍പ്പറേഷന്റെ ബസുകള്‍ തമ്മിലാണ് കൂട്ടിയിടിച്ചത്.

പരുക്കേറ്റവരെ ഉടന്‍ തന്നെ സമീപത്തുള്ള സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കല്‍ബുര്‍ഗിയില്‍ നിന്നും 50 കിലോമീറ്റര്‍ മാറി ജോര്‍ഗിയിലാണ് അപകടം നടന്നത്.

KCN

more recommended stories