കുഞ്ഞാമു ചെര്‍ക്കളക്ക് കെഎംസിസി ജിദ്ദ കാസര്‍കോട് ജില്ലാ കമ്മിറ്റി യാത്രയയപ്പ് നല്‍കി

ജിദ്ദ : ദീര്‍ഘ കാലത്തെ പ്രവാസ ജീവിതം അവസാനിപ്പിച്ചു നാട്ടിലേക്ക് പോകുന്ന കെഎംസിസിയുടെ സജീവ പ്രവര്‍ത്തകനായ കുഞ്ഞാമു ചെര്‍ക്കളക്ക് കെഎംസിസി ജിദ്ദ കാസര്‍കോട് ജില്ലാ കമ്മിറ്റി യാത്രയയപ്പ് നല്‍കി. ഷറഫിയ ഇമ്പാല ഗാര്‍ഡനില്‍ വെച്ച് നടന്ന യാത്രയയപ്പ് യോഗത്തില്‍ പ്രസിഡണ്ട് ഹസ്സന്‍ ബത്തേരി അധ്യക്ഷത വഹിച്ചു. അബ്ദുല്ല ഹിറ്റാച്ചി കുഞ്ഞാമുവിന് ഷാള്‍ അണിയിച്ചു. അബൂബക്കര്‍ അരിമ്പ്ര, അന്‍വര്‍ ചേരങ്കൈ,മുസ്ലിം ലീഗ് മഞ്ചേശ്വരം മണ്ഡലം ജനറല്‍ സെക്രട്ടറി അബ്ബാസ് മംഗല്‍പാടി, കുമ്പള ഗ്രാമപഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ എ.കെ.ആരിഫ്, ഇസുദ്ധീന്‍ കുമ്പള, ഇബ്റാഹീം ഇബ്ബു. അബ്ദുല്‍ കാദര്‍ മിഹ്രാജ്, ഷുക്കൂര്‍ അതിഞ്ഞാല്‍, ജലീല്‍ ചെര്‍ക്കള, റഹീം പള്ളിക്കര, ഖാദര്‍ ചെര്‍ക്കള, അബ്ദുല്ല ചന്തേര, മുഹമ്മദ് അലി ഹൊസങ്കടി, കെ.എം.ഇര്‍ഷാദ്. നസീര്‍ പെരുമ്പള, കായിഞ്ഞി ചെമ്മനാട് തുടങ്ങിയവര്‍ പങ്കെടുത്തു അബ്ദുല്ല ഹിറ്റാച്ചി സ്വാഗതവും ബഷീര്‍ ചിത്താരി നന്ദിയും പറഞ്ഞു

KCN

more recommended stories