ലോക പരിസ്ഥിതി ദിനം പൊയിനാച്ചി ഫാര്‍മേഴ്‌സ് വെല്‍ഫയര്‍ സഹകരണ സംഘം പ്ലാവിന്‍ തൈ നട്ടു

പൊയിനാച്ചി : ലോക പരിസ്ഥിതി ദിനമായ ജൂണ്‍ 5 ന് കേരള സര്‍ക്കാര്‍ നടപ്പിലാക്കുന്ന ഹരിതം സഹകരണം പദ്ധതിയുടെ ഭാഗമായി പൊയിനാച്ചി ഫാര്‍മേഴ്‌സ് വെല്‍ഫയര്‍ സഹകരണ സംഘത്തിന്റെ ആഭിമുഖൃത്തില്‍ ചെമ്മനാട് ഗ്രാമ പഞ്ചായത്തിലെ ചെറുകര – മൈലാട്ടി അങ്കണ്‍വാടി പരിസരത്ത് പ്ലാവിന്‍ തൈ നട്ട് സംഘം പ്രസിഡന്റ് ശ്രീ . കരിച്ചേരി നാരായണന്‍ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു.

KCN

more recommended stories