റാങ്ക് തിളക്കത്തില്‍ ദിവ്യജ്യോതി

ഉദുമ: കണ്ണൂര്‍ യൂണിവേഴ്‌സിറ്റി ബി.എ.ഡവലപ്‌മെന്റ് എക്കണോമിക്‌സില്‍ ദിവ്യ ജ്യോതി ഒന്നാം റാങ്ക് നേടി. സെന്റ് പയസ്‌ടെന്‍ത്ത് കോളേജ് രാജപുരം വിദ്യാര്‍ത്ഥിനിയായ ദിവ്യ ജ്യോതി ഉദുമ ആറാട്ടു കടവ് കിഴക്കേവളപ്പിലെ പരേതനായ ദാമോദരന്റെയും ഉദുമ ഗ്രാമ പഞ്ചായത്ത് റിട്ട:ഐ.സി.ഡി.എസ് സൂപ്പര്‍വൈസര്‍ ജാനകിയുടെയും മകളാണ്.

KCN

more recommended stories