മംഗലാപുരം-ചെന്നൈ മെയിലിന്റെ രണ്ട് ബോഗികള്‍ വേര്‍പെട്ടു

പാലക്കാട്: പട്ടാമ്പിയില്‍ മംഗലാപുരം-ചെന്നൈ മെയിലിന്റെ രണ്ട് ബോഗികള്‍ തമ്മില്‍ വേര്‍പെട്ടു. ബി2, ബി3 ബോഗികളാണ് വേര്‍പെട്ടത്.

പട്ടാമ്പി റെയില്‍വേ സ്റ്റേഷനില്‍ നിന്ന് ട്രെയിന്‍ പുറപ്പെടാന്‍ തുടങ്ങിയപ്പോഴാണ് ബോഗികള്‍ വേര്‍പെട്ടതെന്ന് അധികൃതര്‍ അറിയിച്ചു. ഉടന്‍ ട്രെയിന്‍ നിര്‍ത്തിയതിനാല്‍ വന്‍ അപകടം ഒഴിവായി.

KCN

more recommended stories