നടി മഞ്ജു വാര്യരുടെ പിതാവ് അന്തരിച്ചു

തൃശ്ശൂര്‍: നടി മഞ്ജു വാര്യരുടെ അച്ഛന്‍ മാധവന്‍ വാര്യര്‍ (73) അന്തരിച്ചു. അര്‍ബുദബാധിതനായി ഏറെ നാളായി ചികിത്സയിലായിരുന്നു. തൃശ്ശൂരിലായിരുന്നു അന്ത്യം. സ്വാകാര്യ കമ്പനിയില്‍ അക്കൗണ്ടന്റായിരുന്നു. ഗിരിജ വാര്യരാണ് ഭാര്യ. ചലച്ചിത്രതാരം മധു വാര്യരാണ് മകന്‍

KCN

more recommended stories